ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും

അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ച ഓരോ വ്യക്തിയും തന്റെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട ഒരു വൃക്ഷം നട്ടുപിടിപ്പിച്ചു പരിപാലിച്ചു വളർത്തിയാൽ പ്രത്യുപകാരമായി വൃക്ഷം ആ വ്യക്തിക്ക് ആരോഗ്യവും സമ്പത്തും സന്തുഷ്ടിയും ഐശ്വര്യവും സമ്മാനിക്കും.

  • നക്ഷത്രവനം
  • അശ്വതി നക്ഷത്രവും കാഞ്ഞിരവും
  • ഭരണി നക്ഷത്രവും നെല്ലിക്കയും
  • കാർത്തിക നക്ഷത്രവും അത്തിമരവും
  • രോഹിണിയും ഞാവലും
  • മകയിരവും കരിങ്ങാലിയും
  • തിരുവാതിരയും കരിമരവും
  • പുണർതവും മുളയും
  • പൂയവും അരയാലും
  • ആയില്യവും നാഗമരവും (നാങ്ക്).
  • മകം നക്ഷത്രവും പേരാലും
  • പൂരം നക്ഷത്രവും പ്ലാശും (ചമത)

Leave a Comment

Your email address will not be published. Required fields are marked *